Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡെറാഡൂണ്‍: വെറും മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ കാല്‍ പിടിച്ചൊടിച്ച് ആശുപത്രി ജീവനക്കാരന്റെ ക്രൂരത. ഡെറാഡൂണിലെ റൂര്‍ക്കിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് മനസാക്ഷിയെ നടുക്കിയ ഈ സംഭവം നടന്നത്. കുട്ടികളുടെ ഐ.സി.യുവിലെ അറ്റന്ററാണ് കുഞ്ഞിനോട്... [Read More]