Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോകത്ത് ഇന്ന് അനുദിനം വളരുന്ന ഒരു തൊഴില്‍ മേഖലയാണ് ഐ.ടി. ഇതിലേക്ക് കേരളം ചുവടുവെച്ചിട്ട് അധികകാലമൊന്നും ആയിട്ടില്ല. കേരളത്തിന്റെ ഐ.ടി തൊഴില്‍ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കിയത് ടെക്നോപാര്‍ക്കാണ്. കേരള സര്‍ക്കാരിനു കീഴില്‍ 1990 ലാണ് ടെക്നോപാര... [Read More]