Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തേഞ്ഞിപ്പലം: കാലിക്കറ്റ് യുണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് നിയമനത്തിന് ലീഗ് നേതാവ് കോഴ ആവശ്യപ്പെട്ടതിൻറെ ദൃശ്യങ്ങൾ പുറത്ത്. തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ ഫിറോസ് കള്ളിയില്‍ 15 ലക്ഷം കോഴ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.... [Read More]