Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
"സ്ത്രീകളുടെ ശബരിമല" എന്നറിയപ്പെടുന്ന ക്ഷേത്രമാണ് ചക്കുളത്തുകാവ് . വനദുർഗ്ഗാസങ്കൽപ്പത്തിൽ എട്ടുകരങ്ങളോടുകൂടിയ ഭഗവതി "ചക്കുളത്തമ്മ" എന്നാണ് അറിയപ്പെടുന്നത്. അമ്മക്കു ഭക്തർ സർവസ്വവും അർപ്പിക്കുന്ന പുണ്യദിനമാണു വൃശ്ചിക മാസത്തിലെ തൃക്കാർത്തിക. അന്നേദിവസം... [Read More]