Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടിയെ തട്ടിക്കോണ്ടു പോയി ഉപദ്രവിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിനെതിരെ സമഗ്രവും സൂക്ഷ്മവുമായ കുറ്റപത്രം തയ്യാർ. കൂട്ടമാനഭംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, തെളിവു നശിപ്പിക്കൽ, പ്രതിയെ സംരക്ഷിക്കൽ, തൊണ്ടി മുതൽ സംരക്ഷിക്കൽ, അന്യായമായി തടങ്കൽ വെക്കൽ, ... [Read More]