Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പേരാമംഗലം:വീടിനടുത്തുള്ള പറമ്പിൽ നിന്ന് കിട്ടിയ മദ്യക്കുപ്പിയിലെ മദ്യം കഴിച്ച് അവശനിലയിലായ ആറുവയസ്സുക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് സ്‌കൂൾ വിട്ട് വന്ന് കൂട്ടുകാരോടൊപ്പം പറമ്പിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി പറമ... [Read More]