Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചൈന: ചൈനയിലെ കപ്പൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 65 ആയി. അപകടത്തിൽ കാണാതായവർക്കായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. 39 പേരുടെ മൃതദേഹങ്ങൾ ഇന്നലെ രാത്രിയിലാണ് കണ്ടെത്തിയത്. 458 യാത്രക്കാരുമായി പോയ ഇസ്റ്റേൺ സ്റ്റാർ എന്നാ യാത്രാക്കപ്പലാണ് ശക്തമായ കൊടുങ്... [Read More]