Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ഭാരത് ബന്ദിന് നേര്‍ക്കുണ്ടായ വെടിവെപ്പിലും അക്രമത്തിലും പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് ദളിത് സംഘടനകളുടെ ഹര്‍ത്താല്‍. വൈകീട്ട് 6 മണി വരെയാണ് ഹർത്താൽ. സ്വകാര്യ ബസുകളും, കെഎസ്ആര്‍ടിസിയും ഹര്‍ത്താലില്‍... [Read More]