Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടിയെ അക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധി പറയും. ദിലീപിനെ കുടുക്കാൻ കെട്ടിച്ചമച്ച കള്ളക്കേസ് ആണെന്ന് ദിലീപിന്റെ അഭിഭാഷകൻ വാദിച്ചപ്പോൾ ശക്തമായ തെളിവുകളും മൊഴികളുമാണ് ദിലീപിനെതിരെ പ്രോസിക... [Read More]