Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
താരസംഘടനയായ അമ്മ ആവശ്യപ്പെട്ടിട്ടല്ല രാജിയെന്ന് നടൻ ദിലീപ്. പേരു പറഞ്ഞു സംഘടനയെ തകർക്കാൻ ശ്രമം നടക്കുന്നുണ്ട്. വിവാദങ്ങൾ അവസാനിപ്പിക്കാനാണു തന്റെ രാജി. താൻ വേട്ടയാടപ്പെടുന്നതു മനസ്സറിയാത്ത കുറ്റത്തിനാണെന്നും അമ്മയ്ക്കു നൽകിയ രാജിക്കത്തിൽ ദിലീപ് പറയുന... [Read More]