Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
യുവനടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യത്തിൽ ഇറങ്ങിയ നടൻ ദിലീപ് ശേഷം ശബരിമലയിലും ദർശനം നടത്തി. ഇന്ന് പുലര്‍ച്ചെ ആറുമണിയോടെയാണ് ദിലീപ് ശബരിമലയിലെത്തിയത്. സന്നിധാനത്ത് നെയ്യഭിഷേകവും, പുഷ്പാഭിഷേകവും വഴിപാടും താരം നടത്തി. സോപാനത്തും മാളികപ്പുറത്തും ദര്‍ശനം ന... [Read More]