Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ : ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന രോഹിത് ഷെട്ടി ചിത്രമായ ദിൽവാലെ ഡിസംബർ 18 ന് തീയെറ്ററുകളിലെത്തുമെന്ന് വിവരങ്ങൾ. ബോളിവുഡിലെ എക്കാലത്തെയും മികച്ച താര ജോഡികളായ ഷാരൂഖ്- കജോൾ ഒന്നിക്കുന്ന ചിത്രത്തിനായി ഏറെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. ചെന്... [Read More]