Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സംവിധായകന്‍ മേജര്‍ രവിയുടെ സഹോദരനും സിനിമാ നടനുമായ കണ്ണന്‍ പട്ടാമ്പി അറസ്റ്റില്‍. ദമ്പതികളെ മര്‍ദ്ദിച്ചു എന്നതാണ് കേസ്. ജൂലൈ 22നായിരുന്നു സംഭവം. പട്ടാമ്പിയില്‍ വെച്ച് ഗതാഗതവുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തില്‍ ദമ്പതികളെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു എന്... [Read More]