Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സംവിധായകന്‍ പ്രിയദര്‍ശനും നടി ലിസിയും നിയമപരമായി വേര്‍പിരിഞ്ഞു. ചെന്നൈ കുടുംബ കോടതിയില്‍ ഇരുവരും സമര്‍പ്പിച്ച സംയുക്തഹര്‍ജിയിലാണ് വിവാഹമോചനം. 24 വര്‍ഷത്തെ ദാമ്പത്യജീവിതമാണ് അവസാനിപ്പിച്ചത്.ഒരു വര്‍ഷത്തിലേറെയായി പ്രിയനും ലിസിയും വേര്‍പിരിഞ്ഞ് കഴിയുകയാ... [Read More]