Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
എന്തിനും എതിനും ആപ്പുകലുള്ള കാലമാണിത്. എല്ലാ ആപ്പുകളും പരീക്ഷിച്ചു നോക്കുന്നവരും കുറവല്ല. എന്നാല്‍, ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഒന്നു ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ആപ്പുകള്‍ ഫോണുകളില്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്നോ അത് ഫോണിന് ഏതെങ... [Read More]