Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നയ്‌റോബി: കെനിയയിലെ കെനിയാറ്റ നാഷനല്‍ ആശുപത്രിയില്‍ ആളുമാറി തലയ്ക്കു ശസ്ത്രക്രിയ ചെയ്തതായി റിപ്പോര്‍ട്ട്. ശസ്ത്രക്രിയയ്ക്കു മുന്‍പ് രോഗികളുടെ കയ്യിലെ ടാഗ് മാറിപ്പോയതാണു പ്രശ്‌നമായത്. രോഗികളില്‍ ഒരാള്‍ക്ക് ... [Read More]