Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: എറണാകുളത്ത് പാചകവാതക ടാങ്കര്‍ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. സംഭവത്തെ തുടര്‍ന്ന് ഈ റൂട്ടിലൂടെ ഗതാഗതം നിരോധിച്ചു. ചേര്‍ത്തല പള്ളിപ്പുറം സ്വദേശി രാധാകൃഷ്ണന്‍ (35) ആണ് മരിച്ചത്.ബുധനാഴ്ച രാത്രി 9.45 ഓടെയാണ് സംഭവം. ഉദയംപേരൂര്‍ ഐ.ഒ.സി. പ്ലാന്റില്‍ ന... [Read More]