Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡ്രൈവിങ്ങ് പഠനത്തിനിടയിലെ രസകരമായ സംഭവങ്ങള്‍ തന്റെ സിനിമകളില്‍ ഉള്‍പ്പെടുത്തി പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച സംവിധായകനാണ് സത്യന്‍ അന്തിക്കാട്. തലയണമന്ത്രം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്നീ ചിത്രങ്ങളിലെ രംഗങ്ങള്‍ പ്രേക്ഷകര്‍ അത്ര പെട്ടെന്ന് മറക്കില്ല. ... [Read More]