Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുബായ്: ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്ക് വീണ്ടും ഗിന്നസ് റെക്കോർഡ്. ഭൂമിയിലെ ഏറ്റവും വലിയ എൽഇഡി അലങ്കാര സംവിധാനമെന്ന റെക്കോർഡാണ് ഇത്തവണ ബുർജ് ഖലീഫ സ്വന്തമാക്കിയത്. പുതുവർഷാഘോഷങ്ങളുടെ ഭാഗമായി ബുർജ് ഖലീഫയ്ക്ക് ചുറ്റും 32,467 ചതുര... [Read More]