Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സമീര്‍ താഹിറും ദുല്‍ഖര്‍ സല്‍മാനും വീണ്ടുമൊന്നിക്കുന്ന ചിത്രത്തിലേക്ക് പുതുമുഖ നായികയെ തേടുന്നു. 18നും 26നുമിടെയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് ഡ്രൈവിംഗ് അറിഞ്ഞിരിക്കണമെന്ന് സിനിമയുടെ ഫേസ്ബുക്ക് പേജില്‍ നല്‍ക... [Read More]