Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അഭിനയിക്കാന്‍ മാത്രമല്ല പാടാനും തനിക്കറിയാമെന്ന് തെളിയിച്ച താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖര്‍ പാടിയപ്പോഴൊക്കെ നാം അത് ആഘോഷമാക്കിയിട്ടുണ്ട്. ഏറ്റവും അവസാനമായി ദുല്‍ഖര്‍ പാടിയത് ചാര്‍ലിയിലാണ്. ചുന്ദരിപ്പെണ്ണേ എന്ന പാട്ട് വമ്പന്‍ ഹിറ്റുകളില്‍ ഒന്നാവ... [Read More]