Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മമ്മൂട്ടിയുടെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ് ബി. അമല്‍ നീരദന്റെ ആദ്യ സംവിധാന സംരഭമായിരുന്നു ചിത്രം. ചിത്രം പുറത്തിറങ്ങി 10 വര്‍ഷം തികയുന്ന സമയത്ത് ദുല്‍ഖര്‍ സല്‍മാനും ചിലത് പറയാനുണ്ട്. മ്മൂട്ടിയു... [Read More]