Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒരു ചെരുപ്പ് പോലും ധരിക്കാതെ ആര്‍ട്ടിക്കിലെ കൊടും തണുപ്പില്‍ നടത്തം. പിന്നീട് മാരത്തോണ്‍. അതും വെറുമൊരു ഷോര്‍ട്ട്‌സ് മാത്രം ധരിച്ച്. കൂടാതെ മഞ്ഞിലെ കുളിയും ഇതേ വേഷത്തില്‍ എവറസ്റ്റ് കീഴടക്കാനുള്ള ശ്രമവും. ഡച്ചുകാരനായ വിം ഹോഫ് ഇനി ചെയ്യാത്തതൊന്നുമില്ലെ... [Read More]