Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂകമ്പം.കിഴക്കന്‍ ഇന്തോനേഷ്യയിലെ മലുകു ദ്വീപ സമൂഹത്തിൽ ഇന്ന് പുലര്‍ച്ചെ 3.42 ന് റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. കടലിൽ 41 കിലോ മീറ്റര്‍ ആഴത്തിൽ കോട്ട ടെര്‍നേറിന്റെ 134... [Read More]