Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ടോക്യോ : ജപ്പാനിലെ ടോക്യോവിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.ഇസു ഒഷിമ ദ്വീപുകള്‍ക്ക് സമീപത്തായാണ് ഭൂചലനമുണ്ടായത്.ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഭൂനിരപ്പിൽ നിന്ന് 156 കിലോമീറ്റ... [Read More]