Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാലക്കാട് മേലാർക്കോട് ചീനിക്കോട് പള്ളി നേർച്ചക്കിടെ ആനയിടഞ്ഞ് പാപ്പാനെ കുത്തിക്കൊന്നു. മരിച്ച പാപ്പാൻ കണ്ണൻ തൃശൂർ സ്വദേശി ആണ് . പുലർച്ചെ നാലു മണിയോടെ മസ്താൻ ഔലിയ പള്ളി നേർച്ചയുടെ ഭാഗമായി നടത്തിയ എഴുന്നള്ളത്തിനിടയിലാണ് തൃശൂരിലെ കുഞ്ചു എന്ന ആന ഇടഞ്ഞത്.... [Read More]
മാനന്തവാടി: തിരുനെല്ലി ക്ഷേത്രത്തിനടുത്ത് വച്ച് വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു. തിരുനെല്ലി ക്ഷേത്ര ജീവനക്കാരനായ കൂമന്‍കൊല്ലി കുമ്മടിവീട്ടില്‍ മുരളിയുടെ ഭാര്യ കനകലത (27)യാണ് കാട്ടാന ചവിട്ടികൊന്നത്. ഇന്നലെ ഉച്ചക്ക് ഒന്നരയോടെ കാളിന്ദിപ്പുഴയ... [Read More]