Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഷിങ്ടണ്‍: ഇമെയിലിന്റെ ഉപജ്ഞാതാവ് റേ ടോംലിന്‍സണ്‍(74) അന്തരിച്ചു. ശനിയാഴ്ചയായിരുന്നു മരണം. മരണകാരണം പുറത്തുവിട്ടിട്ടില്ല.ഇന്റര്‍നെറ്റിനെ ജനകീയമാക്കിയതില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിച്ചയാളാണ്.1971 റേയാണ് ഇലക്ട്രോണിക് രീതിയില്‍ ഒരു കംപ്യൂട്ടറില്... [Read More]