Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ബാധമൂലം അപൂര്‍വരോഗവുമായി ജനിച്ച കുഞ്ഞ് മരിച്ചു. . 45 ദിവസം മാത്രം പ്രായമുളള ആൺകുഞ്ഞാണ് ഇന്ന് പുലർച്ചെ നാലരയോടെ മരിച്ചത്. മംഗലാപുരം സർക്കാർ ആശുപത്രിയിൽ ജനിച്ച കൂട്ടിക്ക് തല അമിതമായി വളരുന്ന അപൂർവ്വ രോഗം ഉണ്ടായിരുന്നു.പിറന്... [Read More]