Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: വന്ന് വന്ന് പഠനവിഷയങ്ങളുടെ കാര്യത്തിലും സോഷ്യല്‍ മീഡിയയുടെ അതിപ്രസരമാണെന്ന് പറഞ്ഞാല്‍ ഇനി എതിര്‍ക്കാനാവില്ല. കാരണം ഫേസ്ബുക്കില്‍ എങ്ങനെ പോസ്റ്റ് എഴുതാമെന്ന കാര്യവും ഇനി പാഠ്യപദ്ധതിയിലെ ഒരു വിഷയമാകുകയാണ്. ഡല്‍ഹി സര്‍വകലാശാലയിലെ ഇംഗ്ലിഷ്... [Read More]