Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ട്രൂകോളറിന് സമാനമായ മൊബൈല്‍ ആപ്പുമായി ഫേസ്ബുക്ക് എത്തുന്നു. ഫോണ്‍ എന്നാണ് ഈ പുതിയ ആപ്ലികേഷന്റെ പേര് . ഉപയോകതാവിന്‍റെ കാള്‍ ലിസ്റ്റിലേക്ക് ആക്സസ് ചെയ്യാന്‍ സാധിക്കുന്ന ഈ ആപ്ലിക്കേഷന്‍ നമ്മള്‍ നിര്‍ദേശിക്കുന്ന നമ്പറ... [Read More]