Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഫഹദ് ഫാസിലിന് പിറകേ സംവിധായകന്‍ ഫാസിലിന്റെ രണ്ടാമത്തെ മകനും ബിഗ് സ്‌ക്രീനിലേക്ക്. ഇസ്മൈൽ ഫാസിലാണ് വെള്ളിത്തിരയിലേക്ക് ചുവടുവെക്കുന്നത്. വിഷ്വല്‍ കമ്യൂണിക്കേഷനിലും അഭിനയത്തിലും ബിരുദം നേടിയ ഇസ്മായില്‍ മലയാളത്തില്‍ നല്ലൊരു തുടക്കത്തിനായി കാത്തിരിക്കുകയ... [Read More]