Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: മകളുടെ വിവാഹം മുടങ്ങിയതിന് അച്ഛനോ ,അമ്മയോ ആത്മഹത്യ ചെയ്ത വാർത്തകൾ പൊതുവെ കേൾക്കാറുണ്ട്. എന്നാൽ മകളുടെ വിവാഹം മുടക്കാൻ ഒരു അച്ഛൻ ആത്മഹത്യ ചെയ്ത വാർത്തയാണ് ഇപ്പോൾ കേൾക്കുന്നത്. എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിലാണ് ഇത്തരത്തിലൊരു സംഭവം നടന്നത്.... [Read More]