Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മോസ്‌കോ: വിസയില്ലാതെ തന്നെ റഷ്യയിലെത്തി ലോകകപ്പ് ഫുട്ബോൾ മത്‌സരം കാണാൻ അവസരം. ജൂൺ നാലിനും ജൂലൈ 14നും ഇടയിൽ റഷ്യയിലെത്തുന്നവർക്കായിരിക്കും ഈ ആനുകൂല്യം ലഭ്യമാവുക. ലോകകപ്പ് സംഘാടകർ അവതരിപ്പിച്ച പ്രത്യേക തിരിച്ചറിയൽ കാർഡുകള്‍ കൈവശമുള്ള വിദേശികൾക്ക... [Read More]