Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: മിഠായി തെരുവില്‍ തീപിടുത്തം. 11.40 ഓടെ രാധാ തീയേറ്ററിന് സമീപത്തെ മോഡേണ്‍ ഹാന്‍ഡ്ലൂം ആന്റ് ടെക്‌സ്‌റ്റൈല്‍സിന്റെ മൂന്നുനില കെട്ടിടത്തിനാണ് തീ പിടിച്ചത്. തീ പടര്‍ന്നതോടെ മിഠായി തെരുവിലെ കടകള്‍ അധികൃതര്‍ ഒഴിപ്പിച്ചു. ഗ്യാസ് സിലിണ്ടര്‍ പൊട... [Read More]