Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊയിലാണ്ടി:കോഴിക്കോട് കൊയിലാണ്ടിയില്‍ വന്‍ തീപിടുത്തം. ദേശീയപാതയില്‍ സ്റ്റേറ്റ് ബാങ്കിനു പിറകിലുള്ള ഫയ്‌സ് കോംപ്ലക്‌സിന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഫായിസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള മൊബൈല്‍ ഫോണ്‍ കടക്കും ഫെഡറല്‍ ബാങ്കിന... [Read More]