Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: മുംബൈയില്‍ കെട്ടിടത്തിൽ വൻ തീ പിടുത്തം. ഇന്ന് രാവിലെ 11 മണിയോടെയാണ് അന്ധേരിയിലെ ലോട്ടസ് ബിസിനസ് പാര്‍ക്കിന്റെ 21ാം നിലയിലെ കെട്ടിടത്തിന് തീപിടിച്ചത്. തുടർന്ന് മറ്റു നിലകളിലേക്കും തീ പടരുകയായിരുന്നു. തുടര്‍ന്ന് രംഗത്ത് എത്തിയ അഗ്നിശമന സേന അംഗ... [Read More]