Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊല്ലം: പരവൂര്‍ വെടിക്കെട്ട് അപകടത്തിന് കാരണം പോലീസിന്റെ അനാസ്ഥയെന്ന് കൊല്ലം ജില്ലാ കളക്ടര്‍ ഷൈനമോള്‍.എഡിഎം ഉള്‍പ്പെടെ ഒരു ദിവസം തന്നെ രണ്ട് റിപ്പോര്‍ട്ടുകള്‍ പൊലീസ് എങ്ങനെ നല്‍കിയെന്നും റിപ്പോര്‍ട്ട് തിരുത്താനുള്ള സാഹചര്യം വ്യക്തമാക്കണമെന്നും കളക്ടര... [Read More]