Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലപ്പുറം: കൊണ്ടോട്ടി ഐക്കരപ്പടിക്ക് സമീപം ബസ് ലോറിയിലിടിച്ച് രണ്ട് കുട്ടികളടക്കം അഞ്ചുപേര്‍ മരിച്ചു. ഇരുപതോളം പേർക്ക് പരിക്കേറ്റു.പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം.സേലത്തു വിവാഹച്ചടങ്ങിൽ പങ്കെങ്കടുത്ത് കണ്ണൂരിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ്... [Read More]