Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട് :തൊണ്ടയാട് പ്രവർത്തിച്ചിരുന്ന ബൈപ്പാസ് തട്ടുകട ആരോഗ്യവകുപ്പ് പൂട്ടിച്ചു. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതരുടെ നടപടി. പരിശോധനയിൽ കടയുടെ അടുക്കള വൃത്തിഹീനമാണെന്നും ഉദ്യോഗസ്ഥർ കണ്ടെത്ത... [Read More]