Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ആര്‍ഡമാന്‍ കടലില്‍ രൂപപ്പെട്ട ഹുഡ് ഹുഡ് എന്ന ചുഴലിക്കാറ്റ് ഈ മാസം 12ഓടെ ആന്ധ്രപ്രദേശ്, ഒഡിഷ തീരത്തോടടുക്കുമെന്ന് മുന്നറിയിപ്പ്.വ്യാഴാഴ്ച രാവിലെ ഹുദുദ് ഗോപാല്‍പൂരിനും വിശാഖപട്ടണത്തിനും 780 കി.മീ തെക്കുകിഴക്ക് എത്തിയതായി ഇന്ത്യന്‍ മെറ്റ... [Read More]