Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൃശൂര്‍: കുന്നംകുളം കേച്ചേരിയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു . കേച്ചേരി എരനെല്ലൂരില്‍ വലിയകത്ത് വീട്ടില്‍ ആയിഷയെ (38) ആണ് ഭര്‍ത്താവ് റഷീദ് (45) കഴുത്തില്‍ കത്തികൊണ്ട് കുത്തിക്കൊന്നത്.കൊലപാതകത്തിന് ശേഷം റഷീദ് പൊലീസിന് മുന്നില്‍ കീഴടങ്ങി. വെള്ള... [Read More]