Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരിക്കേറ്റു.ആര്‍.എസ് പുര ഗ്രാമവാസികളായ മുഹമ്മദ് അക്രമും മകന്‍ അസ്ലമും(13) ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരില്‍ അക്രമിന്റെ ഭാര്യയും മൂന്ന് മക്കളും ... [Read More]