Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വീട്ടിൽ തൂക്കുവിളക്ക് തെളിക്കുന്നത് ഐശ്വര്യക്കേടാണെന്നു പറഞ്ഞുകേൾക്കാറുണ്ട്. ഇതിന്റെ സത്യാവസ്ഥ എന്താണ്? ക്ഷേത്രങ്ങളിലെ അലങ്കാര വിളക്കുകളിൽ ഒന്നാണ് തൂക്കുവിളക്ക് . ഉത്തരത്തിൽ നിന്ന് ചങ്ങലയിൽ കൊളുത്തി തൂക്കിയിടുന്നതിനാലാണ് ഈ പേര് വന്നത്. ക്ഷേത്രത്തിൽ ശ... [Read More]