Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അലപോ:ഇസ് ലാമിക് സ്റ്റേറ്റിന്‍റെ മുഖ്യ വക്താവ് അബു മുഹമ്മദ് അൽ അദ്നാനി കൊല്ലപ്പെട്ടു. സിറിയൻ സേന അലപോയിൽ നടത്തിയ സൈനിക ആക്രമണത്തിലാണ് അദ്നാനി കൊല്ലപ്പെട്ടത്. ഐഎസിന്റെ അമാഖ് ന്യൂസ് ഏജന്‍സി ഇക്കാര്യം സ്ഥിരീകരിച്ചു.2003ലെ ഇറാക്ക് ആക്രമണം മുതൽ യു.എസിനെതിര... [Read More]