Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദില്ലി: മുൻ കേന്ദ്ര പ്രതിരോധ മന്ത്രിയും ബി.ജെ.പി മുൻ നേതാവുമായ ജസ്വന്ത് സിംഗിൻറെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ടുകൾ.കഴിഞ്ഞ ദിവസം വീടിനകത്ത് വെച്ച് വീണ് അദ്ദേഹത്തിൻറെ തലയ്ക്ക് ഗുരുതരമായ പരിക്കേൽക്കുകയായിരുന്നു. വീണയുടൻ തന്നെ അദ്ദേഹത്തിൻറെ ബോധം നഷ്... [Read More]