Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേരില്‍ തട്ടിപ്പ് നടക്കുന്നതായി ആരോപണം. സംവിധായകന്‍ തന്നെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. ചിത്രത്തിന്റെ കാസ്റ്റിങ് കോള്‍ നടത്തുന്നുവെന്ന വ്യാജേന പ്രചരണങ്ങള്‍... [Read More]