Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജറുസലേം: മാസങ്ങളോളം നീണ്ട നവീകരണ പ്രവൃത്തികള്‍ക്ക് ശേഷം യേശുക്രിസ്തുവിന്റെ കബറിടം വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു. ഇസ്രായേല്‍ അധിനിവേശ കിഴക്കന്‍ ജറുസലമില്‍ സ്ഥിതിചെയ്യുന്ന കബറിടപ്പള്ളിയിലെ പ്രധാനഭാഗമാണ് യേശുവിനെ അടക്കം ചെയ്തതെന്നു കരുതുന്ന കല്... [Read More]