Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 12, 2025 12:50 am

Menu

ജിഷയുടെ വീട് സന്ദര്‍ശിച്ചിരുന്ന അജ്ഞാത യുവതിയെ കണ്ടെത്താന്‍ നീക്കം;അന്വേഷണം പുതിയ വഴിത്തിരിവിൽ

കൊച്ചി : പെരുമ്പാവൂര്‍ ജിഷവധക്കേസില്‍ പോലീസ് അന്വേഷണം വഴിത്തിരിവില്‍. ജിഷയുടെ വീട് ഇടയ്ക്ക് സന്ദര്‍ശിച്ചിരുന്ന അഞ്ജാത യുവതിയെ കണ്ടെത്താന്‍ ശ്രമം. കൊലപാതകം നടന്ന ഏപ്രില്‍ 28ന് ഈ വീട്ടില്‍ മറ്റൊരു സ്ത്രീയുടെ സാന്നിധ്യവും പൊലീസ് സംശയിച്ചുതുടങ്ങി. അന്നു ... [Read More]

Published on June 14, 2016 at 11:40 am

ജിഷയുടെ ഘാതകന്റെ രേഖാചിത്രവുമായി സാമ്യം; യുവ നടൻ വെട്ടിലായി

കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ ഘാതകന്റെ രേഖാ ചിത്രം കഴിഞ്ഞദിവസം പോലീസ് പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് രേഖാചിത്രം വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും ഉള്‍പ്പെടെ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. ഇതിനിടയില്‍ ഘാതകിയുടെതെന്ന് തോന്നിപ്പിക്കുന്ന ഛായയ... [Read More]

Published on June 4, 2016 at 1:43 pm

ജിഷ വധം: സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: ജിഷ കൊലപാതക കേസിൽ ഇപ്പോൾ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈകോടതി.  അന്വേഷണത്തില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ, അനു ശിവരാമൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.ജിഷയുടെ പോസ്റ്റ... [Read More]

Published on May 30, 2016 at 1:41 pm

ജിഷ കൊലപാതകം:ഉന്നത നേതാവിന്റെ മകനെ ചോദ്യം ചെയ്യും;അന്വേഷണം ജീവനൊടുക്കിയ ബംഗാള്‍ സ്വദേശിയിലേക്കും

കൊച്ചി: ജിഷ കൊലപാതകക്കേസ് പുതിയ വഴിത്തിരിവിലേക്ക്. ജിഷ കൊലപാതകവുമായി ഉന്നത നേതാവിന്റെ മകനും ബന്ധമുണ്ടോയെന്നാണ് പോലീസിന്റെ സംശയം. രാഷ്ട്രീയ നേതാവിന്റെ മകനുമായി ജിഷയ്ക്ക് സൗഹൃദമുണ്ടായിരുന്നത്രേ. ഇയാളുമായി ജിഷയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നെന്ന് വ്യക്തമ... [Read More]

Published on May 25, 2016 at 1:15 pm

ജിഷയുടെ ശരീരത്തില്‍ 38 മുറിവുകള്‍;പീഡന ശ്രമം നടന്നുവെന്നും സൂചന;പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

പെരുമ്പാവൂർ : പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർഥിനി ജിഷയുടെ മൃതദേഹത്തിൽ 38 മുറിവുകൾ ഉണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.ലൈംഗിക പീഡനത്തിന് ശ്രമം നടന്നുവെന്നും എന്നാല്‍ പീഡനം നടന്നോ എന്ന് വ്യക്തമാകാന്‍ ഡിഎന്‍എ പരിശോധന ആവശ്യമാണെന്നും... [Read More]

Published on May 4, 2016 at 5:49 pm