Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: വൈകിയെത്തിയതിനെ തുടർന്ന് ഷാരൂഖ് ഖാന്‍ നടത്തിയ പ്രസ്സ് കോണ്‍ഫറന്‍സ് മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്‌കരിച്ചു. 4.30 ന് തുടങ്ങുമെന്ന് പറഞ്ഞ പരിപാടിയില്‍ ഷാരൂഖ് എത്തിയത് 8 മണിക്കായിരുന്നു. തന്റെ പുതിയ ചിത്രമായ ഹാപ്പി ന്യൂ ഇയറിന്റെ പ്രചാരണവുമായി ... [Read More]