Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തമിഴകത്തെ മാതൃകാ ദമ്പതികളായി അറിയപ്പെടുന്നവരാണ് നടന്‍ സൂര്യയും ജ്യോതികയും. ഇരുവരുടെയും സിനിമകള്‍ പോലെതന്നെ പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ആഘോഷിച്ചതാണ്. വിവാഹിതയായി രണ്ടു മക്കളുടെ അമ്മയായതോടെ ഇനി ജ്യോതികയെ കാണാനേ കിട്ടില്ലെന്നാണ് പലരും കരുതിയിര... [Read More]